സങ്കീർത്തനങ്ങൾ 115:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 എന്നാൽ നാം ഇന്നുമുതൽ എന്നേക്കും സർവേശ്വരനെ സ്തുതിക്കും. സർവേശ്വരനെ സ്തുതിക്കുവിൻ! Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം18 എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്, ഇന്നും എന്നെന്നേക്കും. യഹോവയെ വാഴ്ത്തുക. Viz kapitola |