സങ്കീർത്തനങ്ങൾ 110:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവിടുന്ന് വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും; അതുകൊണ്ട് അവിടുന്ന് തല ഉയർത്തും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 വഴിയരികിലുള്ള നീർച്ചാലിൽനിന്നു രാജാവു പാനംചെയ്യും. അദ്ദേഹം ശിരസ്സുയർത്തി നില്‌ക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ട് അവൻ തല ഉയർത്തും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും. Viz kapitolaസമകാലിക മലയാളവിവർത്തനം7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും അതിനാൽ അവിടന്ന് ശിരസ്സുയർത്തും. Viz kapitola |