സങ്കീർത്തനങ്ങൾ 11:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവ നീതിമാനെ പരിശോധിക്കുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും തിരുവുള്ളം വെറുക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 യഹോവ നീതിമാനെ ശോധനചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു. Viz kapitola |