സങ്കീർത്തനങ്ങൾ 109:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവന്‍റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അവന്റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ. അവന്റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം8 അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ. Viz kapitola |