Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 109:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

28 അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങേയുടെ ദാസനായ അടിയനോ സന്തോഷിക്കും;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

28 അവർ എന്നെ ശപിച്ചുകൊള്ളട്ടെ, എന്നാൽ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ. എന്റെ ശത്രുക്കൾ ലജ്ജിതരാകട്ടെ. അങ്ങയുടെ ഈ ദാസൻ സന്തോഷിക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

28 അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

28 അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

28 അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 109:28

Následuj nás:

Reklamy


Reklamy