സങ്കീർത്തനങ്ങൾ 108:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 വീണയും കിന്നരവും ഉണരട്ടെ. ഞാൻ പ്രഭാതത്തെ പാടിയുണർത്തും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും. Viz kapitolaസമകാലിക മലയാളവിവർത്തനം2 വീണയേ, കിന്നരമേ, ഉണരുക! ഞാൻ ഉഷസ്സിനെ ഉണർത്തും. Viz kapitola |