സങ്കീർത്തനങ്ങൾ 108:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ദൈവത്തോടൊത്തു ഞങ്ങൾ സുധീരം പോരാടും. അവിടുന്നു ഞങ്ങളുടെ വൈരികളെ ചവിട്ടി മെതിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. Viz kapitolaസമകാലിക മലയാളവിവർത്തനം13 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും. സംഗീതസംവിധായകന്. Viz kapitola |