സങ്കീർത്തനങ്ങൾ 106:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)35 അവർ അവരോട് ഇടകലർന്നു, അവരുടെ ആചാരങ്ങൾ ശീലിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 അവർ ജാതികളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം35 എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു. Viz kapitola |