Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 105:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 അവർ ചോദിച്ചപ്പോൾ ദൈവം അവർക്ക് കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

40 അവർ ചോദിച്ചപ്പോൾ അവിടുന്നു കാടപ്പക്ഷികളെ നല്‌കി. അവർക്കുവേണ്ടി ആകാശത്തിൽനിന്നു സമൃദ്ധമായി അപ്പം വർഷിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗീയഭോജനംകൊണ്ടും അവർക്ക് തൃപ്തിവരുത്തി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

40 അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 105:40

Následuj nás:

Reklamy


Reklamy