സങ്കീർത്തനങ്ങൾ 105:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു; Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 അവിടുന്നു കല്പിച്ചപ്പോൾ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു; Viz kapitolaസമകാലിക മലയാളവിവർത്തനം31 അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി. Viz kapitola |