സദൃശവാക്യങ്ങൾ 9:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” ബുദ്ധിഹീനനോട് അവൾ പറയുന്നത്; Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ‘ബുദ്ധിഹീനരേ ഇതുവഴി വരിക,’ ബുദ്ധിശൂന്യരോട് അവൾ പറയും: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അല്പബുദ്ധിയായവൻ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നത്; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു; Viz kapitolaസമകാലിക മലയാളവിവർത്തനം16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു, Viz kapitola |