സദൃശവാക്യങ്ങൾ 7:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്നു പറയുക; വിവേകത്തെ സഖി എന്നു വിളിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 ജ്ഞാനത്തോടു ‘നീ എന്റെ സഹോദരി’ എന്നു പറയുക, വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ജ്ഞാനത്തോട്: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിനു സഖി എന്നു പേർ വിളിക്ക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക. Viz kapitolaസമകാലിക മലയാളവിവർത്തനം4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക. Viz kapitola |