Online Bible

- Reklamy -




സദൃശവാക്യങ്ങൾ 5:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 നിന്‍റെ യൗവനശക്തി അന്യന്മാർക്കും നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

9 അങ്ങനെ ചെന്നാൽ നിങ്ങളുടെ മാനം നഷ്ടപ്പെടും; നിഷ്ഠുരന്മാർ നിങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്യും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 നിന്റെ യൗവ്വനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,

Viz kapitola kopírovat




സദൃശവാക്യങ്ങൾ 5:9

Následuj nás:

Reklamy


Reklamy