സദൃശവാക്യങ്ങൾ 5:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അവസാനം നീ വിശന്നുപൊരിഞ്ഞ്, എല്ലും തോലുമായി നെടുവീർപ്പിട്ടുകൊണ്ടു പറയും: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ട്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു: Viz kapitolaസമകാലിക മലയാളവിവർത്തനം11 നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും, നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ. Viz kapitola |