സദൃശവാക്യങ്ങൾ 3:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 വക്രതയുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു; നീതിമാന്മാരോട് അവിടുത്തേയ്ക്ക് സഖ്യത ഉണ്ട്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)32 ദുർമാർഗിയെ സർവേശ്വരൻ വെറുക്കുന്നു; നേർവഴിയിൽ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലർത്തുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)32 വക്രതയുള്ളവൻ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ട്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം32 വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു. Viz kapitola |