Online Bible

- Reklamy -




സദൃശവാക്യങ്ങൾ 29:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

27 നീതിനിഷ്ഠൻ ദുർമാർഗിയെ വെറുക്കുന്നു; ദുർജനം സന്മാർഗിയെയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

27 നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്; സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പു; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

27 നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 29:27

Následuj nás:

Reklamy


Reklamy