Online Bible

- Reklamy -




സദൃശവാക്യങ്ങൾ 29:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്‍റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താൽ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 29:12

Následuj nás:

Reklamy


Reklamy