സദൃശവാക്യങ്ങൾ 28:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ചക്കരവാക്ക് പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം23 മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു. Viz kapitola |