സദൃശവാക്യങ്ങൾ 26:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 വിദ്വേഷമുള്ളവൻ പുറമേ വാക്കുകൊണ്ടു സ്നേഹം നടിക്കുന്നു; ഉള്ളിലാകട്ടെ വഞ്ചന വച്ചുപുലർത്തുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു. Viz kapitola |