Online Bible

- Reklamy -




സദൃശവാക്യങ്ങൾ 26:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 കൽക്കരി തീക്കനലിനും വിറകു തീക്കും എന്നപോലെ കലഹപ്രിയൻ ശണ്ഠ ജ്വലിപ്പിക്കുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 26:21

Následuj nás:

Reklamy


Reklamy