Online Bible

- Reklamy -




സദൃശവാക്യങ്ങൾ 26:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും; ഏഷണിക്കാരൻ ഇല്ലെങ്കിൽ വഴക്കും ഇല്ലാതെയാകും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 26:20

Následuj nás:

Reklamy


Reklamy