സദൃശവാക്യങ്ങൾ 25:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 അപ്പോൾ കേൾക്കുന്നവൻ നിന്നെ നിന്ദിക്കും; നിന്റെ ദുഷ്കീർത്തിക്ക് അറുതി വരികയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം10 അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല. Viz kapitola |