Online Bible

- Reklamy -




സദൃശവാക്യങ്ങൾ 24:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ; തേൻകട്ട ആസ്വാദ്യകരമാണല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേൻകട്ട നിന്റെ അണ്ണാക്കിനു മധുരമത്രേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

13 എന്റെ കുഞ്ഞേ, തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 24:13

Následuj nás:

Reklamy


Reklamy