Online Bible

- Reklamy -




സദൃശവാക്യങ്ങൾ 24:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 കഷ്ടകാലത്ത് നീ പതറിപ്പോയാൽ നിന്‍റെ ബലം കുറഞ്ഞുപോകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവൻ ദുർബലനത്രെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ, നിങ്ങളുടെ ശക്തി എത്രയോ പരിമിതം!

Viz kapitola kopírovat




സദൃശവാക്യങ്ങൾ 24:10

Následuj nás:

Reklamy


Reklamy