സദൃശവാക്യങ്ങൾ 2:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 നേരുള്ളവർ ദേശത്തു വസിക്കും. നിഷ്കളങ്കർ അവിടെ നിലനില്‌ക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം21 കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും; Viz kapitola |