സദൃശവാക്യങ്ങൾ 19:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 മടിയൻ ഭക്ഷണപാത്രത്തിൽ കൈ താഴ്ത്തുന്നെങ്കിലും വായിലേക്ക് അതു കൊണ്ടുപോകുന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം24 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല! Viz kapitola |