സദൃശവാക്യങ്ങൾ 18:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 മൂഢന്‍റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു; അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 മൂഢന്റെ വായ് അവനു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. Viz kapitolaസമകാലിക മലയാളവിവർത്തനം7 ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു. Viz kapitola |