Online Bible

- Reklamy -




സദൃശവാക്യങ്ങൾ 18:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 വാക്കുകളുടെ ഫലത്താൽ ഒരുവൻ സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താൽ അവനു തൃപ്തിവരും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 18:20

Následuj nás:

Reklamy


Reklamy