സദൃശവാക്യങ്ങൾ 18:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 നറുക്കെടുക്കുന്നത് തർക്കങ്ങൾ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾക്കു തീരുമാനമുണ്ടാക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ചീട്ട് തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയ്യുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ചീട്ടു തർക്കങ്ങളെ തീർക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം18 നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു. Viz kapitola |