സദൃശവാക്യങ്ങൾ 18:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 കേൾക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാൽ അതു ഭോഷത്തവും ലജ്ജാകരവുമാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം13 കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു. Viz kapitola |