സദൃശവാക്യങ്ങൾ 17:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 മൗനം പാലിച്ചാൽ ഭോഷനും ജ്ഞാനിയായി കരുതപ്പെടും. വായടച്ചിരുന്നാൽ അവൻ ബുദ്ധിമാനായി ഗണിക്കപ്പെടും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും. Viz kapitolaസമകാലിക മലയാളവിവർത്തനം28 നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും. Viz kapitola |