Online Bible

- Reklamy -




സദൃശവാക്യങ്ങൾ 16:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 ചീട്ട് മടിയിൽ ഇടുന്നു; അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

33 കാര്യങ്ങൾ തീരുമാനിക്കാൻ കുറിയിടുന്നു, അന്തിമതീർപ്പു കല്പിക്കുന്നതു സർവേശ്വരനാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

33 തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 16:33

Následuj nás:

Reklamy


Reklamy