സദൃശവാക്യങ്ങൾ 16:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 രാജാവിന്റെ രോഷം മരണദൂതനാകുന്നു; അതു ശമിപ്പിക്കാൻ ജ്ഞാനിക്കു കഴിയും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം14 രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും. Viz kapitola |