സദൃശവാക്യങ്ങൾ 15:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല; അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം12 പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു. Viz kapitola |