Online Bible

- Reklamy -




സദൃശവാക്യങ്ങൾ 15:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ തുറന്നിരിക്കുന്നുവെങ്കിൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 പാതാളവും നരകഗർത്തവും സർവേശ്വരന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; എങ്കിൽ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 പാതാളവും നരകവും യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു!

Viz kapitola kopírovat




സദൃശവാക്യങ്ങൾ 15:11

Následuj nás:

Reklamy


Reklamy