സദൃശവാക്യങ്ങൾ 14:34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)34 നീതി ജനതയെ ഉയർത്തുന്നു; എന്നാൽ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. Viz kapitolaസമകാലിക മലയാളവിവർത്തനം34 നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം. Viz kapitola |