സദൃശവാക്യങ്ങൾ 14:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 പ്രജാബാഹുല്യം രാജാവിനു പ്രതാപകരം, പ്രജകളുടെ അഭാവം രാജാവിനു വിനാശം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 പ്രജാബാഹുല്യം രാജാവിനു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിനു നാശം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം. Viz kapitolaസമകാലിക മലയാളവിവർത്തനം28 ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു. Viz kapitola |