Online Bible

- Reklamy -




സദൃശവാക്യങ്ങൾ 14:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

26 ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കൾക്ക് അഭയസ്ഥാനമായിരിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

26 യഹോവാഭക്തനു ദൃഢധൈര്യം ഉണ്ട്; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 14:26

Následuj nás:

Reklamy


Reklamy