Online Bible

- Reklamy -




സദൃശവാക്യങ്ങൾ 13:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

23 തരിശുഭൂമി ദരിദ്രർക്ക് ധാരാളം വിള നല്‌കുന്നു; അധർമി അതും കൈവശപ്പെടുത്തി തരിശിടുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

23 ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 13:23

Následuj nás:

Reklamy


Reklamy