Online Bible

- Reklamy -




സദൃശവാക്യങ്ങൾ 12:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 നീതിമാന് അനർഥം ഒന്നും ഉണ്ടാകയില്ല; അനർഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർഥംകൊണ്ടു നിറയും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 12:21

Následuj nás:

Reklamy


Reklamy