സദൃശവാക്യങ്ങൾ 10:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)29 നേരായ മാർഗത്തിൽ ചരിക്കുന്നവർക്ക് സർവേശ്വരൻ കോട്ട ആകുന്നു. അധർമികൾക്കോ അവിടുന്നു വിനാശം വരുത്തുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം. Viz kapitolaസമകാലിക മലയാളവിവർത്തനം29 യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം. Viz kapitola |