Online Bible

- Reklamy -




സദൃശവാക്യങ്ങൾ 10:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 നീതിമാന്റെ വാക്കുകൾ മേൽത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങൾ വിലകെട്ടത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 നീതിമാന്റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

20 നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 10:20

Následuj nás:

Reklamy


Reklamy