ഓബദ്യാവ് 1:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ഏശാവിന്‍റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ഏശാവിന്റെ പർവതത്തെ ഭരിക്കാൻ യെരൂശലേമിലെ വീരന്മാർ സീയോൻപർവതത്തിലേക്കു കയറിച്ചെല്ലും. സർവേശ്വരൻ എന്നും രാജാവായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 ഏശാവിന്റെ പർവതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാർ സീയോൻപർവതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ഏശാവിന്റെ പർവ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാർ സീയോൻപർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവെക്കു ആകും. Viz kapitolaസമകാലിക മലയാളവിവർത്തനം21 വിമോചിതരായവർ ഏശാവിന്റെ പർവതങ്ങളെ ഭരിക്കുന്നതിന് സീയോൻ പർവതത്തിലേക്ക് കയറിച്ചെല്ലും. രാജ്യം യഹോവയ്ക്കാകും. Viz kapitola |