സംഖ്യാപുസ്തകം 9:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 “നിശ്ചിതസമയത്തുതന്നെ ഇസ്രായേൽജനം പെസഹ ആചരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം2 “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. Viz kapitola |