Online Bible

- Reklamy -




സംഖ്യാപുസ്തകം 35:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കേണം; അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 ഏതാനും പട്ടണങ്ങൾ അഭയനഗരങ്ങളായി വേർതിരിക്കണം. അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ കൊല ചെയ്തവൻ അവിടേക്കാണ് ഓടിപ്പോകേണ്ടത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

11 അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്ന ഒരു വ്യക്തിക്ക് ഓടിച്ചെല്ലാനുള്ള—നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കാൻ—ചില പട്ടണങ്ങളെ തെരഞ്ഞെടുക്കണം.

Viz kapitola kopírovat




സംഖ്യാപുസ്തകം 35:11

Následuj nás:

Reklamy


Reklamy