Online Bible

- Reklamy -




സംഖ്യാപുസ്തകം 26:44 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

44 ആശേരിന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

44 കുലങ്ങളായി ആശേരിന്റെ പിൻതലമുറക്കാർ: യിമ്നയിൽനിന്നു യിമ്നീയകുലവും യിശ്വിയിൽനിന്നു യിശ്വീയകുലവും ബെരീയായിൽനിന്നു ബെരീയായ്യകുലവും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വിയിൽനിന്നു യിശ്വീയകുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

44 ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;

Viz kapitola kopírovat




സംഖ്യാപുസ്തകം 26:44

Následuj nás:

Reklamy


Reklamy