സംഖ്യാപുസ്തകം 20:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന് Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 അഹരോനെയും പുത്രനായ എലെയാസാറിനെയും ഹോർപർവതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവതത്തിൽ കൊണ്ടുചെന്ന് Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു Viz kapitolaസമകാലിക മലയാളവിവർത്തനം25 അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക. Viz kapitola |