നെഹെമ്യാവ് 7:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 രാമക്കാരും ഗിബക്കാരും അറുനൂറ്റിയിരുപത്തൊന്ന് (621). Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യർ നൂറ്റിയിരുപത്തിരണ്ട്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 രാമാക്കാരും ഗേബക്കാരും അറുനൂറ്റി ഇരുപത്തൊന്ന്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം30 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621 Viz kapitola |