Online Bible

- Reklamy -




നെഹെമ്യാവ് 3:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 അതിന്‍റെശേഷം ഇമ്മേരിന്‍റെ മകൻ സാദോക്ക് തന്‍റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്‍റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

29 അതിനപ്പുറം ഇമ്മേരിന്റെ പുത്രൻ സാദോക്ക് തന്റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടർന്നുള്ള ഭാഗം പൂർവകവാടത്തിന്റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രൻ ശെമയ്യാ കേടുപാടുകൾ തീർത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

29 അതിന്റെശേഷം ഇമ്മേരിന്റെ മകൻ സാദോക് തന്റെ വീട്ടിനു നേരേ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

29 അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി.

Viz kapitola kopírovat




നെഹെമ്യാവ് 3:29

Následuj nás:

Reklamy


Reklamy