നെഹെമ്യാവ് 13:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 സോര്യരും അവിടെ പാർത്ത് മത്സ്യവും വിവിധസാധനങ്ങളും കൊണ്ടുവന്ന് ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 അവിടെ പാർത്തിരുന്ന സോർ ദേശക്കാർ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തിൽ യെഹൂദ്യർക്കും യെരൂശലേംനിവാസികൾക്കും വിറ്റുപോന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 സോര്യരും അവിടെ പാർത്തു മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 സോര്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം16 ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു. Viz kapitola |